KERALA
Related Articles
Check Also
Close
-
പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങിJanuary 15, 2022
നേര്യമംഗലം ചാക്കോച്ചി വളവിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക് മറിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.