കൊണ്ടംവള്ളി ലക്ഷ്മി അമ്മ നിര്യാതയായി

കൊണ്ടംവള്ളി ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ.
മക്കൾ പരേതനായ ബാലകൃഷ്ണൻ നായർ, ലീല.
സഹോദരങ്ങൾ പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ, ദാമോദരൻ നായർ (ദിൽ ദീപ് ), ഗോപാലൻ നായർ ( suhaasam),
ദേവി അമ്മ (മുത്താമ്പി ).

Comments

COMMENTS

error: Content is protected !!