കൊണ്ടം വള്ളിയിൽ കർപ്പൂരാരാധന നടന്നു


കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ഇതോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അഷ്ടാഭിഷേകം, കർപ്പൂരാഴി എഴുന്നള്ളിപ്പ്, സ്വാമി ഭിക്ഷ, വിഷ്ണു കൊരയങ്ങാടിൻ്റെ തായമ്പക എന്നിവ നടന്നു.

Comments

COMMENTS

error: Content is protected !!