കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്ററും മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്, കേരള എമർജൻസി ടീം കോഴിക്കോട് ജില്ലാ കമ്മറ്റിയും ചേർന്ന് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ഹൃദ്രോഗ നിർണയ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി
കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്ററും മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്, കേരള എമർജൻസി ടീം കോഴിക്കോട് ജില്ലാ കമ്മറ്റിയും ചേർന്ന് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ഹൃദ്രോഗ നിർണയ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ
സുധ കിഴക്കേപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ എ അസീസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ആമുഖഭാഷണം പ്രവീൺ നായർ മാർക്കറ്റിംഗ് ഹെഡ് മൈത്ര ഹോസ്പിറ്റൽ രഞ്ജിത്ത് ആർവിയോ സ് സ്വാഗതവും പറഞ്ഞു ആശംസകൾ അർപ്പിച്ചുകൊണ്ട് റഷീദ് മൂടാടി വാർഡ് കൗൺസിലർ ലളിത ഡോക്ടർ ഷാജുദ്ദീൻ കായക്കൽ മൊയ്തു കെ വി , നിഷ റോബിൻ രാജേഷ് കീഴരിയൂർ, സഹീർ ഗാലക്സി, റാഫി, റിയാസ് അബൂബക്കർ , സുകുമാരൻ മാസ്റ്റർ, സുരേഷ്, സാദിഖ് സഹാറ, എന്നിവരും സംസാരിച്ചു അലി കെ വി ചടങ്ങിന് നന്ദി പറഞ്ഞു എമർജൻസി വിങ്ങിൽ സ്ഥുത്യർഹ സേവനം ചെയ്ത കെ ഇ ടി വളണ്ടിയർമാർക്ക് ചടങ്ങിൽ ആദരവ് അർപ്പിച്ചു തുടർ ക്യാമ്പ് അടുത്ത മാസങ്ങളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും