കൊയിലാണ്ടിയില്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: എസ് എസ് കെ കോഴിക്കോടിന്‍റെ നേതൃത്വത്തിൽ കൊയിലാണ്ടി ബി ആർ സി യിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കു ഉപകരണം വിതരണം ചെയ്തു. എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ യൂസഫ് നടുവണ്ണൂർ, നിജില പറവക്കോടി, ദൃശ്യ, കെ. ഉണ്ണികൃഷ്ണൻ, രവി (എച്ച് എം കോതമംഗലം സ്കൂൾ )ഇന്ദിര കെ എന്നിവർ സംസാരിച്ചു

Comments

COMMENTS

error: Content is protected !!