KOYILANDILOCAL NEWS

കൊയിലാണ്ടില്‍ വിവിധയിടങ്ങളിൽ നാളെ (മാർച്ച് 6) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടില്‍ വിവിധയിടങ്ങളിൽ നാളെ (മാർച്ച് 6) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ ഉൾപ്പെട്ട കാട്ടുവയൽ, സെൻട്രൽ സ്കൂൾപരിസരം, പന്തലായനി ഗേൾസ് സ്കൂൾ പരിസരം, സിവിൽസ്റ്റേഷൻ, അരയൻകാവ് എന്നിവിടങ്ങളിൽ രാവിലെ 7.30മുതൽ ഉച്ചയ്ക്ക്‌ 3 വരെയാണ് വെെദ്യുതി മുടങ്ങുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button