പുളിയഞ്ചേരി പത്ത് കണ്ടത്തിൽ മുസ്തഫ നിര്യാതനായി

കൊയിലാണ്ടി :പുളിയഞ്ചേരി പത്ത് കണ്ടത്തിൽ മുസ്തഫ (51)തണൽ നിര്യാതനായി
പിതാവ് :പരേതനായ അബ്ദുള്ള. മാതാവ് :ഖദീജ
ഭാര്യ :സമീറ
മക്കൾ: ജാരിഫ് (സലാല)സിനാൻ.സിയ
സഹോദരങ്ങൾ :ഹമീദ്. മുഹമ്മദ്‌. ഷക്കീല. അസൈനാർ

Comments

COMMENTS

error: Content is protected !!