കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രൻ നിര്യാതനായി

കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രൻ (52) നിര്യാതനായി. അച്ഛൻ പരേതനായ ഗോവിന്ദൻ,അമ്മ കാർത്ത്യായനി. ഭാര്യ സജിന. മക്കൾ ചന്ദന,ശ്രാവൺ. സഹോദരങ്ങൾ ഗീത,പരേതനായ ജ്യോതി.

Comments

COMMENTS

error: Content is protected !!