KOYILANDILOCAL NEWS

കൊയിലാണ്ടി ആറ് ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടിയിൽ ആറ്   ലിറ്റർ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ. ചേലിയ വലിയ പറമ്പത്ത് ജയൻ (45) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

കൊയിലാണ്ടി സി ഐ സുനിൽകുമാറിനും എസ്ഐ  അനുപിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്ഐഅരവിന്ദൻ , എഎസ്ഐഅഷറഫ്, എംഎസ്പിയിലെ സജിത് ലാൽ, അഭിലാൽ, സിപിഒ ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേലിയ ടൗണിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button