LOCAL NEWS

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോൽസവത്തി നുള്ള പന്തലിൻ്റെ കാൽനാട്ടൽ കർമം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ നിർവഹിച്ചു

കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോൽസവത്തി നുള്ള പന്തലിൻ്റെ കാൽനാട്ടൽ കർമം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ നിർവഹിച്ചു. കൗൺസിലർ പി പി ഫാസിൽ അധ്യക്ഷത വഹിച്ചു. കാൺസിലർ അസീസ് മാസ്റ്റർ, എ ഇ ഒ പി പി സുധ, പ്രിൻസിപ്പാൾ പി വൽസല, പ്രധാന അധ്യാപിക എം പി നിഷ, ബഷീർ വടക്കയിൽ, കെ കെ മനോജ്, ഡി രൂപേഷ് കുമാർ , സിറാജ് ഇയഞ്ചേരി, പി വി ഷംസുദ്ദീൻ ജെ എൻ പ്രേം ഭാസിൻ, ഒ കെ ഹാരിസ് എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button