LOCAL NEWS

കൊയിലാണ്ടി ഒറ്റക്കണ്ടം വാഴക്കാട് മീത്തൽ പച്ചിലേരിഹമീദ നിര്യാതയായി

കൊയിലാണ്ടി: ഒറ്റക്കണ്ടം വാഴക്കാട് മീത്തൽ പച്ചിലേരിഹമീദ (60) നിര്യാതയായി.ഭർത്താവ്:പരേതനായ വാഴക്കാടത്ത് മീത്തൽ പോക്കർ .മക്കൾ :ആരിഫ,ശബ്ന , പരേതയായഷാനിബ, മുഹമ്മദലി . മരുമക്കൾ : നൗഷാദ്,ശരീഫ്. സഹോദരങ്ങൾ:പരേതയായ ഫാത്വിമ,സൈനബ ശരീഫ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button