മരുന്നു ഷാപ്പുകൾ 9 മുതൽ 5 വരെ


കൊയിലാണ്ടി: മേഖലയിലെ മരുന്ന് വ്യാപാരികളുടെ പ്രവര്‍ത്തന സമയം വാഹന ദൗര്‍ലഭ്യം ,ജീവനക്കാരുടെ അഭാവം എന്നിവ മൂലം രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയാക്കാന്‍ തീരുമാനിച്ചതായി മരുന്ന് വ്യാപാര സംഘടന അറിയിച്ചു. ഇതുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സംഘടന അഭ്യര്‍ഥിച്ചു. താലൂക്ക് ആശുപത്രിയുടെ മുന്നില്‍ ഇത് ബാധകമല്ല.

Comments

COMMENTS

error: Content is protected !!