KOYILANDILOCAL NEWS
കൊയിലാണ്ടി കുന്നോത്ത് മുക്ക് പണിക്കര്‍കണ്ടി കേളുനായര്‍ നിര്യാതനായി
കൊയിലാണ്ടി കുന്നോത്ത് മുക്ക് പണിക്കര്‍ കണ്ടി കേളുനായര്‍ (97) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മിയമ്മ. മക്കള്‍ വിശ്വനാഥന്‍, അശോകന്‍, സൗമിനി, പരേതനായ ബാലന്‍. മരുമക്കള്‍ ഷീബ, പത്മിനി, ശ്രീനി. സഹോദരങ്ങള്‍ ഉണ്ണി നായര്‍, കുഞ്ഞിക്കൃഷ്ണന്‍ നായര്‍, പരേതരായ ഗോവിന്ദന്‍ നായര്‍, അമ്മാളു അമ്മ, നാരായണന്‍ നായര്‍.
Comments