കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ കണ്ടമ്പത്ത് മീത്തൽ കെ.എം.രാധാമണി നിര്യാതയായി 

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ കണ്ടമ്പത്ത് മീത്തൽ കെ.എം.രാധാമണി (47) നിര്യാതയായി . ഭർത്താവ്: സി.ടി. രാജൻ (പൊക്രാത്ത് താഴ കുനി ) . അച്ചൻ: ചോയിക്കുട്ടി. അമ്മ: നാരായണി. മക്കൾ: ജസിലിൻ രാജ്, അനാമിക (പ്ലസ്ടു വിദ്യാർത്ഥിനി അരിക്കുളം കെ.പി.എം.എം.എച്ച്.എസ്.എസ്). സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ ,വിശ്വൻ (ബഹറിൻ )

Comments

COMMENTS

error: Content is protected !!