കൊയിലാണ്ടി കുറുവങ്ങാട് പാത്യേരി ആനന്ദൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പാത്യേരി ആനന്ദൻ (68) നിര്യാതനായി. അച്ചൻ: പരേതനായ കുഞ്ഞോയി . അമ്മ : പരേതയായ മാധവി.ഭാര്യ :ചന്ദ്രിക . മക്കൾ :ആഷിൻ, റഷിൻ, മരുമക്കൾ : ധന്യ, പ്രിയദർശനി. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ , ശൈലജ.

Comments
error: Content is protected !!