LOCAL NEWS
കൊയിലാണ്ടി കൊടക്കാട്ട് മുറിയിലെ കോളോത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി.
കൊയിലാണ്ടി: കൊടക്കാട്ട് മുറിയിലെ കോളോത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി. അച്ഛൻ: പരേതനായ
നാരായണൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: രമ. മക്കൾ: രഞ്ജിത, രഞ്ജിത്ത്. മരുമക്കൾ: പ്രമോദ് (പുറക്കാട്), നിമ്യ. സഹോദരങ്ങൾ: ചന്ദ്രിക, ശാരദ, സംസ്കാരം: ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ .
Comments