LOCAL NEWS
കൊയിലാണ്ടി കോതമംഗലം കുന്നോത്ത് എരേച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ നിര്യാതനായി
കൊയിലാണ്ടി: കോതമംഗലം കുന്നോത്ത് എരേച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ -43 നിര്യാതനായി. കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശോഭ, ഷീബ, ഷിജുസഞ്ചയനം. വ്യാഴാഴ്ച
Comments