KOYILANDILOCAL NEWS
കൊയിലാണ്ടി കോതമംഗലം കോൺഗ്രസ്സ് പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനം കൊയിലാണ്ടി കോതമംഗലത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആചരിച്ചു. വാർഡ് കൗൺസിലർ എം ദ്യശ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കെ പി വിനോദ് കുമാർ, രാമൻ ചെറുവക്കാട്ട്, കെ വി. റീന, കെ എം സോമൻ, രാധ മയൂഖം, എസ്കെ പ്രേമ, കെ വി സുനിത എന്നിവർ സംസാരിച്ചു.
Comments