LOCAL NEWS

കൊയിലാണ്ടി കോതമംഗലം സുരഭിയിൽ മോവർകണ്ടി ഭാർഗവി അമ്മ (84) നിര്യാതയായി

കൊയിലാണ്ടി കോതമംഗലം സുരഭിയിൽ മോവർകണ്ടി ഭാർഗവി അമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ബാലരാമൻ നായർ(റിട്ട. എയർ ഫോഴ്സ്). മകൾ, സരസ്വതി നായർ(റിട്ട. ബാങ്ക് ഓഫീസർ കാനറ ബാങ്ക്).സഹോദരങ്ങൾ, ബാലകൃഷ്ണൻ കിടാവ്, ചന്ദ്രശേഖരൻ കിടാവ്, പ്രഭാകരൻ കിടാവ്, കമാലാവതി അമ്മ, നളിനി അമ്മ, പരേതരായ ഗംഗാധരൻ കിടാവ്, കർത്യായിനി അമ്മ, കല്യാണിക്കുട്ടി അമ്മ. ശവസംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button