DISTRICT NEWS
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 31 ന് കൂടി കാഴ്ച നടത്തുന്നു.എൽ.പി എസ്. ടി, യു പി എസ് ടി, എച്ച്.എസ്.ടി മലയാളം ( രാവിലെ 10 മണി ) എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, ഹിന്ദി (ഉച്ചയ്ക്ക് 2 മണി ) അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി സ്കൂൾ ഓഫീസിൽ കൃത്യസമയത്തു തന്നെ എത്തിച്ചേരുക
Comments