കൊയിലാണ്ടി ജി വി എച്ച് എസ്എസിൽ വിജയാരവം 23 അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി ജി വി എച്ച് എസ്എസിൽ വിജയാരവം 23എന്നപേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്‌ ടു, വി എഛ് എസ് സിഎന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 

ചടങ്ങ് എം എൽ എ കാനത്തിൽ ജമീല ഉൽഘടനം ചെയ്തു കെ. സത്യൻ (നഗര സഭ വൈ സ് ചെയർമാൻ )അദ്യക്ഷം വഹിച്ച ചടങ്ങിൽ അഷ്‌റഫ്‌. കെ. കെ (പ്രിൻസിപ്പൽ )നിജില പറവക്കോടി (നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ )എ ലളിത (വാർഡ് കൗൺസിലർ )വി ശുചീന്ദ്രൻ (പി ടി എ പ്രസിഡന്റ് ) ബിജേഷ് ഉപ്പാലക്കൽ (പ്രിൻസിപ്പൽ വി എച്ച് എസ് സി )അജിത കുമാരി (എച്ച് എം )സുരേഷ് സി, ഗീത ടി ടി, വിജയൻ എൻ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Comments

COMMENTS

error: Content is protected !!