CRIME
കൊയിലാണ്ടി അഞ്ച് കടകളിൽ മോഷണശ്രമം
കൊയിലാണ്ടി ബസ്റ്റാന്റ് മുൻവശo വി.വി സ്റ്റോർസ്, ബി.എസ്.എം ബില്‍ഡിംങ്, ഫെയർ & ലൌലി, സുറുമി, കോസ്മി എന്നീ ബ്യൂട്ടീപാർലർ, ഷൈന്‍ സ്റ്റുഡിയോ
എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. സി സി ടി വി യിൽ മോഷ്ടാവിന്റെ ദൃശ്യo പകർന്നിട്ടുണ്ട്. പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തമാകണമെന്ന് കൊയിലാണ്ടി മാർച്ചന്സ്‍ അസോസിയേഷൻ ആവശ്യപ്പെട്ടു.
Comments