ANNOUNCEMENTSKOYILANDILOCAL NEWS

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ താത്കാലിക നിയമനം

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച് എം സിക്ക് കീഴിൽ താത്കാലിക അടിസ്ഥാനത്തിൽ നഴ്‌സിംഗ്‌ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി02/08/2022 ന് അഭിമുഖം നടത്തുന്നു.


യോഗ്യതകൾ :
1) നഴ്‌സിംഗ്‌ ഓഫീസർ:  പി എസ് സി അംഗീകൃത യോഗ്യത.
2) ഡയാലിസിസ് ടെക്‌നിഷ്യൻ: ഡി ഡി ടി യും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും
3) ഡാറ്റ എൻട്രി ഓപ്പറേറ്റർ :സർവകലാ ശാല ബിരുദവും പി ജി ഡി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി ടെക്, ഐ ടി, എന്നിവയിൽ ഏതെങ്കിലും യോഗ്യതയും മലയാളം ടൈപ്പിംഗ്‌ അറിഞ്ഞിരിക്കണം.

നഴ്സിംഗ് ഓഫീസർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നിവ 02/08/2022 രാവിലെ 10-30 മണി മുതലും ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികളിലേക്ക് 02/08/2022   ഉച്ചക്ക് 2-30 മുതലുമാണ് അഭിമുഖം.

വിശദ വിവരങ്ങൾ പ്രവർത്തി സമയത്ത് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ഫോൺ 0496-2620241

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button