KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി
കൊയിലാണ്ടി താലൂക്ക് സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ആദ്യ വില്പന നടത്തി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ. അസിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി. കെ. ചന്ദ്രന്‍, ബാബു പാഞ്ഞാട്ട്, എന്‍. മുരളീധരന്‍, സുരേഷ് മേലേപ്പുറത്ത്, എസ് ആര്‍ ജയ് കിഷ്, അഡ്വ രാധാകൃഷ്ണന്‍, അക്ഷയ് പൂക്കാട്, എസ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കൊയിലാണ്ടി താലൂക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് നന്ദി പറഞ്ഞു.
Comments