KOYILANDILOCAL NEWS

കൊയിലാണ്ടി നഗരസഭ; വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

 

കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ വർക്കിങ്ങ് കമ്മിറ്റി പൊതുയോഗം നടന്നു. ടൗൺ ഹാളിൽ നടന്ന യോഗം നഗരസഭ അധ്യക്ഷ കെ പി സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ അജിത്, സി പ്രജില, കെ ഷിജു, കെ എ ഇന്ദിര, പി നിജില, നഗരസഭാംഗങ്ങളായ പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, അസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ സുധാകരൻ, സെക്രട്ടറി എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button