കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച തഹസീൽദാർ അവാർഡ് നേടിയ സി പി മണിയെ ആദരിച്ചു

കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച തഹസീൽദാർ അവാർഡ് നേടിയ കൊയിലാണ്ടി തഹസീൽദാർ സി പി മണി ആദരിച്ചു. വി വി ബാലൻ അധ്യക്ഷത വഹിച്ചു. കെ കെ ബിജു ,
കൊയിലാണ്ടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജൻ മുഖ്യ പ്രഭാഷണം നടത്തി. നന്ദകുമാർ മൂടാടി, കെ കെ മുരളി ,കെ ടി ഗംഗാധരൻ, മുരളി മൂത്താട്ടിൽ, ശശി ഏലക്കുന്നത്ത്‌, നിശേഷ് നമ്പ്യാട്ടിൽ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!