LOCAL NEWS

കൊയിലാണ്ടി നന്തി ഓടോതാഴ (ശിശിരം)അംബുജാക്ഷി നിര്യാതയായി

കൊയിലാണ്ടി: നന്തി ഓടോതാഴ (ശിശിരം)അംബുജാക്ഷി ( 63 )നിര്യാതയായി . ഭർത്താവ്: ഒ.ടി.ശങ്കരൻ മക്കൾ : ശിബിലി ( വി.ഇ.ഒ.തിക്കോടി), ഷിജിനി ( അധ്യാപിക പയ്യോളി എച്ച്.എസ്.എസ്). മരുമക്കൾ : കെ.കെ.സുധീഷ് കുമാർ (സിവിൽ എഞ്ചിനീയർ, പാലക്കുളം), എൻ.കെ. സുജിത് കുമാർ (അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ്.ഇ.ബി) .
സഹോദരങ്ങൾ: ദിവാകരൻ, മോഹനൻ ,ഷീല സഞ്ചയനം ശനിയാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button