LOCAL NEWS
കൊയിലാണ്ടി പപ്പൻകാർഡ് കാവുംപട്ടം റോഡിൽ മണൽ നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ
കൊയിലാണ്ടി പപ്പൻകാർഡ് കാവുംപട്ടം റോഡിൽ മണൽ നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി സമരം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ. വി ടി സുരേന്ദ്രൻ സുരേഷ് ബാബു മണമൽ മനോജ് പയറ്റുവളപ്പിൽ ദൃശ്യ. വത്സരാജ് കേളോത്ത് . രജീഷ് വെങ്ങളത്ത് കണ്ടി. ആലി. പി. വി. എം എം ശ്രീധരൻ രാമൻ ചെ റു വ കാട്ട് എന്നിവർ സംസാരിച്ചു
Comments