KOYILANDILOCAL NEWS
കൊയിലാണ്ടി പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ നിര്യാതനായി
കൊയിലാണ്ടി പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ (86) (പ്രഭാ വാച്ച്) നിര്യാതനായി. കൊയിലാണ്ടിയിലെ ആദ്യകാല വാച്ച് റിപ്പയർ ആയിരുന്നു. ഭാര്യ. സാവിത്രി. മക്കൾ ജയൻ (കേബിൾ വർക്സ് ) അജയൻ (മസ്കറ്റ്) ജിഷി. മരുമക്കൾ. ശൈലജ, രുഗ്മിണി, ശശി (മഞ്ചേരി).
Comments