കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ സി ജി മെഷീൻ സംഭാവന നൽകി

സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ സി ജി മെഷീൻ സംഭാവന നൽകി.  അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായിട്ടാണ്  ഇ സി ജി മെഷീൻ നൽകിയത്.
പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ നിന്നും മെഷീൻ ഏറ്റുവാങ്ങി. ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് വി.എം. മോഹനൻ അദ്ധ്യക്ഷം വഹിച്ചു. കെ എം രജി  കെ.കെ.മുരളി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!