LOCAL NEWS

കൊയിലാണ്ടി പുല്ല്യലത്ത് സുന്ദരൻ നിര്യാതനായി

കൊയിലാണ്ടി അമൃതാ സ്കൂളിന് സമീപംപുല്ല്യലത്ത് സുന്ദരൻ 70 നിര്യാതനായി ഭാര്യ – സെൽവി
മക്കൾ – ചോളരാജ് ആനന്ദ് രാജ് ജ്യോതിലക്ഷ്മി പരേതനായ രാജൻ (കണി )
മരുമക്കൾ – വിജയ ചിത്ര, നന്ദിനി സംസ്ക്കാരം തിങ്കളാഴ്ചരാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button