മുചുകുന്ന് കൗസ്തുഭത്തിൽ രാഘവൻ നായർ നിര്യാതനായി

മുചുകുന്ന് കൗസ്തുഭത്തിൽ രാഘവൻ നായർ (80) നിര്യാതനായി. റിട്ട. സി.ആർ.പി.എഫ്. ഹവിൽദാരാണ്. ഭാര്യ: ബാലാമണി. മക്കൾ: ഷീബ, ദീപ. മരുമക്കൾ: ശശി (റിട്ട. സബ്ബ് ഇൻസ്പെക്ടർ, വടകര), ഉണ്ണി ( ബിസിനസ്). സഞ്ചയനം: വെള്ളിയാഴ്ച.

Comments
error: Content is protected !!