കൊയിലാണ്ടി പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ (48) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ (48) നിര്യാതനായി . മത്സ്യ വിതരണ തൊഴിലാളിയാണ്. പിതാവ്: പരേതനാ യ മൊയ്‌ദീൻ. മാതാവ്: നഫീസ.ഭാര്യ: റഹ്മത്ത്. മക്കൾ: ജുമൈലത്, ഷുഹൈൽ, ഷുഹൈബ്. മരുമകൻ: ജംഷിദ്. സഹോദരങ്ങൾ: ഉനൈസ, ജമീല. 

Comments

COMMENTS

error: Content is protected !!