കൊയിലാണ്ടി പൊയിൽക്കാവ് താഴെകീപ്പാട്ട് (അൽസാത്ത്‌ ) അബ്ദുള്ളകുട്ടി നിര്യാതനായി.

കൊയിലാണ്ടി : പൊയിൽക്കാവ് താഴെകീപ്പാട്ട് (അൽസാത്ത്‌ ) അബ്ദുള്ളകുട്ടി നിര്യാതനായി. ഭാര്യ സൈനബ .മക്കൾ :അനീഷ് ,ഷർബിന , സൈറാബാനു . മരുമക്കൾ: അഫ്റ ,ഫിറോസ് ,അസീസ്

Comments

COMMENTS

error: Content is protected !!