KOYILANDILOCAL NEWS
കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഓണാഘോഷം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഓണാഘോഷം നടത്തി. സെപ്തംബർ 3 ശനിയാഴ്ച യായിരുന്നു സ്റ്റേഷനിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. സ്റ്റേഷനിലെ സേനാംഗങ്ങൾക്കു പുറമേ ജില്ലാ ഫയർ ഓഫീസർ,റീജനൽ ഫയർ ഓഫീസർ,കൊയിലാണ്ടി എംഎൽ എ കാനത്തിൽ ജമീല,മുൻ എംഎൽഎ കെ ദാസൻ,മുനിസിപ്പൽ ചെയർപേഴ്സൺ, കെ പി സുധ,വൈസ് ചെയർമാൻ, കെ സത്യൻ,കൊയിലാണ്ടി മേഖലയിലെ വ്യാപാരികൾ,മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ,മാധ്യമ സുഹൃത്തുക്കൾ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ,കൊയിലാണ്ടി മേഖലയിലെ ക്ഷണിക്കപ്പെട്ട നട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഓണപ്പൂക്കളം,ഓണസദ്യ,കുടുംബസംഗമം
Comments