LOCAL NEWS

കൊയിലാണ്ടി: ബീച്റോഡ് വലിയ ചടയങ്ങാൻറകത്ത് പാത്തോട്ടി (75 ) നിര്യാതയായി

 

കൊയിലാണ്ടി: ബീച്റോഡ് വലിയ ചടയങ്ങാൻറകത്ത്
പാത്തോട്ടി (75 ) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി .
മക്കൾ :മുഹമ്മദലി (സി.പി.എം ബീച്ച് സെൻട്രൽ ബ്രാഞ്ച് മെമ്പർ ) , റാബിയ, അസ്മ
മരുമക്കൾ :ജലീൽ, പരേതനായമജീദ്, താജിറ .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button