LOCAL NEWS
ഭാരതിയ പട്ടിക ജന സമാജം കൊയിലാണ്ടി മേഖലാ കമ്മിറ്റി ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു
കൊയിലാണ്ടി :ഭാരതിയ പട്ടിക ജന സമാജം കൊയിലാണ്ടി മേഖലാ കമ്മിറ്റി ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു.മുൻ സംസ്ഥാന പ്രസിഡന്റ് എം.എം .ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ടി. വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി. എം. ബി. നടേരി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി. പി. ടി. ഉദയൻ ,കെ.വി.റീജ, ഏ. ടി. ബാബു,മനോജ് പെരുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
Comments