കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ


കൊയിലാണ്ടി. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ 3 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ്.പ്രസിഡണ്ട് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു.

3 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വി.പി. ഇബ്രാഹിം കുട്ടി പ്രസിഡണ്ട് ) സി. ഹനീഫ മാസ്റ്റർ (ജനറൽ സെക്രട്ടറി) മഠത്തിൽ അബ്ദു റഹിമാൻ ട്രഷറർ) എന്നിവരെയും വൈ.പ്രസിഡണ്ടുമായി സി.പി. അലി കൊയിലാണ്ടി ) എൻ.പി.മുഹമ്മദ് ഹാജി (തിക്കോടി) ടി. അഷ്റഫ്. കല്ലിൽ ഇമ്പിച്ചി അഹ്മ്മദ് ഹാജി എന്നിവരെയും സെക്രട്ടറിമാരായി എം.പി. മൊയ്തീൻ കോയ , എ.പി. റാസാഖ്, പി.വി. അഹ്മ്മദ്, മുതുകുനി മുഹമ്മദലി തെരെഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രാർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ വി.കെ. ഹുസൈൻ കുട്ടി ത്രിരുവമ്പാടി) അമഹ്മദ് കുട്ടി മാസ്റ്റർ ബ്രാലുശ്ശേരി) എന്നിവർ നേത്യത്വം നല്കി.

Comments

COMMENTS

error: Content is protected !!