കൊയിലാണ്ടി മലബാർ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി മലബാർ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു മലബാർ ഐ ഹോസ്പിറ്റൽ മാനേജർ സയ്യിദ് അൻവർ മുന ഫർ സ്വാഗതവും കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ അസീസ് മാസ്റ്റർ അദ്ധ്യക്ഷതയും ഹോസ്പിറ്റൽ ഡയരക്ടർ സുനിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി
വാർഡ് കൗൺസിലർ ലളിത, എ പി ഹരിദാസ് ( ലയൺസ് ക്ലബ് ) റഷീദ് മൂടാടി, (പ്രസിഡന്റ് കൊയിലാണ്ടി കൂട്ടം ) സഹീർ ഗാലക്സി (ജനറൽ സെക്രട്ടറി കൊയിലാണ്ടിക്കൂട്ടം ) സയ്യിദ് ഹാരിസ് ബാഫഖി, ശ്യാംലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു റിയാസ് പി കെ, മുത്തുകോയ തങ്ങൾ ‘ റാഫി, സുരേഷ് ,ഹാഷിം പി കെ എന്നിവർ ക്യാമ്പിന് നേതൃത്തം നൽകി

Comments

COMMENTS

error: Content is protected !!