KOYILANDILOCAL NEWS

കൊയിലാണ്ടി മിനിസിവിൽസ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സിൽ സാവിത്രി നിര്യാതയായി

കൊയിലാണ്ടി മിനിസിവിൽസ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സിൽ സാവിത്രി
(74)നിര്യാതയായി.ഭർത്താവ് പരേതനായ ഇ കെ നാരായണൻ.
മക്കൾ. സന്തോഷ് കുമാർ(ജ്വല്ലറി വർക്സ് കൊല്ലം) അജിത(അധ്യാപിക) പരേതരായ ഷൈലജ,സുഷമ. മരുമക്കൾ. പ്രേമാനന്ദ്,പ്രവീണ,പരേതനായ സുരേന്ദ്രൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button