KOYILANDILOCAL NEWS
കൊയിലാണ്ടി മുബാറക്ക് റോഡിൽ മൈതാനി വളപ്പിൽ കുഞ്ഞാമിന നിര്യാതയായി
കൊയിലാണ്ടി : കൊയിലാണ്ടി മുബാറക്ക് റോഡിൽ മൈതാനി വളപ്പിൽ കുഞ്ഞാമിന ( 80 ) നിര്യാതയായി.
ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അബ്ദുള്ള എം വി, ഇസ്മായിൽ എം വി, ഷാജിത,റാബിയ, കാസിം.എം വി.
മരുമക്കൾ: റഹ്മത്ത്, ഷാഹിമ, മജീദ്,ഖാദർ,നസീമ.
Comments