LOCAL NEWS
കൊയിലാണ്ടി മേലൂര് പൊക്കിണാരി കെ.എസ്. മധു നിര്യാതനായി.
കൊയിലാണ്ടി: മേലൂര് പൊക്കിണാരി കെ.എസ്. മധു (58) നിര്യാതനായി. മെഡിക്കൽ റെപ്രസെൻറ്റേറ്റീവ് ആയിരുന്നു. പിതാവ്: പരേതനായ കെ.സി. കൃഷ്ണൻ കുട്ടി മേനോൻ (റിട്ട. കസ്റ്റംസ്). അമ്മ: സരോജം. ഭാര്യ: റെജിന . മക്കൾ: എം.ആർ. അർജുൻ (ഐ.ടി. കമ്പനി), എം.ആർ. അശ്വതി (എഫ്.ടി.ആർ.ഐ.സി) . സഹോദരങ്ങൾ: കെ.എസ്.സുധീർ , പരേതനായ അഡ്വ.കെ.എസ്. ദിലീപ് (എറണാകുളം). സഞ്ചയനം ശനിയാഴ്ച
Comments