KOYILANDILOCAL NEWS

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.  കെ എം എ ഹാളിൽ നടന്ന പരിപാടി കെ എം എ പ്രസിഡന്റ്‌ കെ കെ നിയാസ് ഉദ്ഘടാനം ചെയ്തു. ജീഷ്മ പ്രജീഷ് അധ്യക്ഷതവഹിച്ചു.

ഷഹീദമനേഷ് സിയാ ജസ്‌ന സിനി അജീഷ് കെ എം എ സെക്രട്ടറി കെ പി രാജേഷ് ട്രഷറർ കെ ദിനേശൻ പി കെ മനീഷ് എന്നിവർ സംസാരിച്ചു.  നസീന സ്വാഗതവും ഭുവനേശ്വരി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button