KOYILANDILOCAL NEWS

കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ക്ലാർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം

കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ക്ലാർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിന് 2023 ജനുവരി ഏഴിന് രാവിലെ 10.30 ന് സ്കൂളിൽ വച്ച് ഇൻറർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ -94 97 21 60 61,94 96 0 45 60 4.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button