ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗം നന്തി വീരവഞ്ചേരി മഠത്തിൽ ഗോപാലൻ നിര്യാതനായി

കൊയിലാണ്ടി: നന്തി വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85), ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗം നിര്യാതനായി. ഭാര്യ ജാനകി. മക്കൾ മോളി, ഷിജിത്, സാലി (ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അഴീക്കൽ ) പരേതനായ ദിനേശൻ.മരുമക്കൾ സുന്ദർ, വിനോദൻ, ഷിംന.സഹോദരങ്ങൾ  കുഞ്ഞികണാരൻ, കല്യാണി, ശ്രീധരൻ, രാഘവൻ, ജാനകി, ശാന്ത, വത്സല. 

Comments

COMMENTS

error: Content is protected !!