കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം
കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ ചിത്രങ്ങള്‍ കാണുന്നു.
കൊയിലാണ്ടി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍: മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം തുടങ്ങി. സാഹിത്യകാരന്‍ പ്രൊ.കല്പറ്റ നാരായണ്‍ ഉദ്ഘാടനം ചെയ്തു.യു.കെ.രാഘവന്‍ ,എന്‍.വി.ബാലകൃഷ്ണന്‍,ഷാജി കാവില്‍,സായിപ്രസാദ്,ലാല്‍ രജ്ഞിത്ത്,സി.കെ കുമാരന്‍,റജീന എന്നിവര്‍ പങ്കെടുത്തു.
സി.സുരേഷ് കൂത്തുപറമ്പ്,ഷാജി കാവില്‍,ബിജു സെന്‍,ശീകുമാര്‍ മാവൂര്‍,ദിലീഷ് തിരുമംഗലത്ത്,ഡോ:രഞ്ജിത്ത് ലാല്‍,ശിവാസ് നടേരി,എം.പി.സുലൈഖ,ബബീഷ്, ജസി മനോജ്,ഹാറൂണ്‍ അല്‍ ഉസ്മാന്‍,സുരേഷ്ഉണ്ണീ,കെ.കെ.ശിവാനന്ദന്‍ എന്നീ ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് മണ്‍സൂണ്‍ പ്രദര്‍ശനത്തില്‍ ഉള്ളത്.ചിത്രകാരന്‍ സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന എക്‌സിബിഷന്‍ ജൂലായ് 10 ന് സമാപിക്കും,