LOCAL NEWS

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

1.ജനറൽ മെഡിസിൻ:
ഡോ:ഇയ്യാദ് മുഹമ്മദ്‌
1 pm to 3 pm

2.ജനറൽ പ്രാക്ടീഷണർ
ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7:30pm)
ഡോ.അവിനാശ്
(7:30 pm to 8:30 am)

3.അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് ( 3.30pm to 5.30 pm)

4.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
( 9.30 Am to 6.30Pm)

6. അൾട്രാ സൗണ്ട് സ്കാനിങ്
ഡോ. കാവ്യ
(3.30 pm to 5.30 pm)

7. യൂറോളജി വിഭാഗം
ഡോ. ആദിത്യ ഷേണായ്
(5.30 pm to 7 pm)

8. ഗൈനക്കോളജി വിഭാഗം
ഡോ : സുജ ആൻ രഞ്ജി
(3.00 pm to 5.00 pm)

9.ശിശു രോഗ വിഭാഗം
ഡോ. മറിയം മൻസാർ
9:30am to 1:30 pm

കൊയിലാണ്ടിയില്‍
ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി

ബ്ലഡ്‌ സാമ്പിൾ കളക്ഷൻ
( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ്‌ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ….

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
തിങ്കൾ, വ്യാഴം, ഞായർ ( 9am to 1 pm)

2. ചർമ്മരോഗ വിഭാഗം
ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)

3.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു
ചൊവ്വ, വെള്ളി( 5 Pm to pm)

4. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)

5. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)

6. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ ( ഞായർ 9 am to 11.30 am)

7. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ
(ശനി 4.30 to 6 Pm)

8. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
വ്യാഴം.4:30 pm to 6pm)

9. നെഞ്ച് രോഗ വിഭാഗം
ഡോ. അജിസ് റഹ്‌മാൻ
(ഞായർ 9 am to 11 am)

10. മാനസികാരോഗ്യ വിഭാഗം
ഡോ.അനിറ്റ ജെയിംസ്
( വ്യാഴം 3 pm to 5 pm)

11.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്
ബുക്കിംഗ് പ്രകാരം

ഫിസിയോ തെറാപ്പി
(തിങ്കൾ മുതൽ ശനി വരെ
3 pm to 6 pm )

Contact no: 04962994880, 2624700,9744624700, 9526624700,9656624700(whatsapp)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button