കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
(9 am to 1 pm)
2. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7.00pm)
ഡോ. മൃദുല
(7.00 pm to 8.00 am)
3. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ (9.30 Am to 6:30 pm)
4. ഫിസിയോ തെറാപ്പി
(3 pm to 6pm)
5. അസ്ഥി രോഗ വിഭാഗം ഡോ.ഇർഫാൻ 3pm to 4.45 pm
6. ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5pm to 6.30 pm)
7. മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ്
(3 pm to 5 pm)
8. ചർമ്മ രോഗവിഭാഗം
ഡോ.ദേവിപ്രിയ മേനോൻ
തിങ്കൾ, വ്യാഴം (11.00 am to 1.00 pm)
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ് ശനി
(9 amto 12pm)
2. ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു ചൊവ്വ, വെള്ളി (5 pm to 6 pm)
ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി
(3 pm to 5 pm)
3. കാർഡിയോളജി വിഭാഗം ഡോ. ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ.ഗിരീഷ്. ജി.എൻ (ശനി 4.30 pmto 6 Pm)
5. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
6. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത് (ബുക്കിങ് പ്രകാരം )
7. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ
( 9:30 am to 11 am)
8. അൾട്രാ സൗണ്ട് സ്കാനിംഗ് തിങ്കൾ, ബുധൻ
(3:30 pm to 5 :30 pm)
9. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേനോയ് ബുധൻ.6 pm to 7 pm
10. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ
(തിങ്കൾ മുതൽ ശനി വരെ
9:30 am to 1:30 pm)
12.ന്യൂറോളജി വിഭാഗം ഡോ. അനൂപ്
(4:30 pm to 6:30 pm)
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)