പയറ്റുവളപ്പിൽ ജാവില്ലയിൽ  ജാനകിയമ്മ നിര്യാതയായി

കൊയിലാണ്ടി : പയറ്റുവളപ്പിൽ ജാവില്ലയിൽ  ജാനകിയമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ പത്മനാഭൻ നായർ. മക്കൾ സുരേഷ് കുമാർ ( ബിസിനസ്സ് ) , ഗിരീഷ് കുമാർ (ബിസിനസ്സ് ) ഗീത.  മരുമക്കൾ പ്രേമലത ( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), ബിന്ദു ( ചെത്തുകടവ് ), പരേതനായ ദാമോദരൻ (റിട്ട. സിവിൽ സപ്ലൈസ്).

 

Comments
error: Content is protected !!