കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
1.ജനറൽ പ്രാക്ടീഷണർ
ഡോ.മുസ്തഫ മുഹമ്മദ് (8.00am to 8.00pm)
ഡോ.അഭിനവ്
(8 pm to 8 am)
2.അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് ( 3.30pm to 5.30 pm)
3.യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( 5 Pm to 7 Pm)
4.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
( 9.30 Am to 6 Pm)
5.ഫിസിയോ തെറാപ്പി
(3 pm to 6 pm)
6. ജനറൽ മെഡിസിൻ
ഡോ :ഇയ്യാദ് മുഹമ്മദ്
(11 am to 2.00 pm)
7. അൾട്രാസൗണ്ട് സ്കാനിങ്
ഡോ. ഗീതു
(3.30 pm to 5.30 pm)
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി
ബ്ലഡ് സാമ്പിൾ കളക്ഷൻ
( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ് കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ….
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
തിങ്കൾ, വ്യാഴം, ഞായർ ( 9am to 1 pm)
2. അസ്ഥിരോഗ വിഭാഗം
ഡോ. മുഹമ്മദ് വാസിൽ
തിങ്കൾ,ചൊവ്വ, വ്യാഴം വെള്ളി 6 pm to 8pm)
3. ചർമ്മരോഗ വിഭാഗം
ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
4.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു
ചൊവ്വ, വെള്ളി( 5 Pm )
5. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)
6. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ
(ശനി 4.30 to 6 Pm)
9.കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
10. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.30 pm)
Contact no: 04962994880, 2624700,9744624700, 9526624700,9656624700(whatsapp)